---
title: "കേളകത്ത് നാളെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും"
english_title: "Kelakam harthal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25575/kelakam-harthal"
published_at: "2022-02-10T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204d3090958d_1200px-Kelakam_busstand.jpg"
keywords: []
---

# കേളകത്ത് നാളെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും

> **Lead Summary:** കേളകം: മാനദണ്ഡങ്ങളില്ലാതെ ക്രമാതീതമായ വാടക വർദ്ധനവിലൂടെ കെട്ടിട ഉടമകൾ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ചും വാടക വർദ്ധനവിന് ഏകീകൃത നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കേളകത്തെ വ്യാപാരികൾ 1മണിക്കൂർ നേരം കടകൾ അടച്ച് കേളകം ടൗണിൽ പ്രതിഷേധ മാർച്ചും ബസ് സ്റ്റാൻഡ് പരിസരത്ത് ധർണ്ണയും നടത്തും. കെ വി വി ഇ എസ് കമ്മിറ്റി അറിയിച്ചതാണിക്കാര്യം.

## Article Content

കേളകം: മാനദണ്ഡങ്ങളില്ലാതെ ക്രമാതീതമായ വാടക വർദ്ധനവിലൂടെ കെട്ടിട ഉടമകൾ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ചും വാടക വർദ്ധനവിന് ഏകീകൃത നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കേളകത്തെ വ്യാപാരികൾ 1മണിക്കൂർ നേരം കടകൾ അടച്ച് കേളകം ടൗണിൽ പ്രതിഷേധ മാർച്ചും ബസ് സ്റ്റാൻഡ് പരിസരത്ത് ധർണ്ണയും നടത്തും. കെ വി വി ഇ എസ് കമ്മിറ്റി അറിയിച്ചതാണിക്കാര്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25575/kelakam-harthal)