കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ്; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്

കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ്; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്
Dec 16, 2024 06:42 PM | By sukanya

കണ്ണൂർ: കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ദുബായിൽ നിന്ന് എത്തിയ മറ്റൊരാൾക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു.

Wayanad

Next TV

Related Stories
'കേരള സർക്കാർ നടപ്പിലാക്കിയ അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് അദാനിയെ സഹായിക്കുന്നതിനായിട്ട്': റിജിൽ മാക്കുറ്റി

Dec 16, 2024 08:12 PM

'കേരള സർക്കാർ നടപ്പിലാക്കിയ അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് അദാനിയെ സഹായിക്കുന്നതിനായിട്ട്': റിജിൽ മാക്കുറ്റി

'കേരള സർക്കാർ നടപ്പിലാക്കിയ അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് അദാനിയെ സഹായിക്കുന്നതിനായിട്ട്': റിജിൽ...

Read More >>
ചോദ്യപേപ്പര്‍ ചോർച്ച: എംഎസ് സൊല്യൂഷൻസിനെതിരെ വിദ്യാഭ്യാസ മന്ത്രി, അന്വേഷണത്തിന് ഉത്തരവ്

Dec 16, 2024 06:49 PM

ചോദ്യപേപ്പര്‍ ചോർച്ച: എംഎസ് സൊല്യൂഷൻസിനെതിരെ വിദ്യാഭ്യാസ മന്ത്രി, അന്വേഷണത്തിന് ഉത്തരവ്

ചോദ്യപേപ്പര്‍ ചോർച്ച: എംഎസ് സൊല്യൂഷൻസിനെതിരെ വിദ്യാഭ്യാസ മന്ത്രി, അന്വേഷണത്തിന്...

Read More >>
'കരുതലും കൈത്താങ്ങും';  ഇരിട്ടി താലൂക്ക് അദാലത്തിൽ 32 പേർക്ക് എഎവൈ, പിഎച്ച്എച്ച് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

Dec 16, 2024 05:31 PM

'കരുതലും കൈത്താങ്ങും'; ഇരിട്ടി താലൂക്ക് അദാലത്തിൽ 32 പേർക്ക് എഎവൈ, പിഎച്ച്എച്ച് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

'കരുതലും കൈത്താങ്ങും'; ഇരിട്ടി താലൂക്ക് അദാലത്തിൽ 32 പേർക്ക് എഎവൈ, പിഎച്ച്എച്ച് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം...

Read More >>
ഉത്തര കൊറിയയിൽ നടപ്പിലാക്കേണ്ട നിയമം; കേരള വന നിയമഭേദഗതിക്കെതിരെ മാർ ജോസഫ് പാംപ്ലാനി

Dec 16, 2024 04:23 PM

ഉത്തര കൊറിയയിൽ നടപ്പിലാക്കേണ്ട നിയമം; കേരള വന നിയമഭേദഗതിക്കെതിരെ മാർ ജോസഫ് പാംപ്ലാനി

ഉത്തര കൊറിയയിൽ നടപ്പിലാക്കേണ്ട നിയമം; കേരള വന നിയമഭേദഗതിക്കെതിരെ മാർ ജോസഫ്...

Read More >>
‘വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം’: പ്രിയങ്ക ഗാന്ധി

Dec 16, 2024 03:37 PM

‘വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം’: പ്രിയങ്ക ഗാന്ധി

‘വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം’: പ്രിയങ്ക...

Read More >>
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക്  കെ എസ് യു പ്രവർത്തകർ   മാർച്ച് നടത്തി

Dec 16, 2024 03:19 PM

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തി

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് കെ എസ് യു പ്രവർത്തകർ മാർച്ച്...

Read More >>
Top Stories

News Roundup