കണ്ണൂർ:കണ്ണൂർ ജില്ലയിലെ തലശ്ശേരി നഗരസഭയിൽ കുയ്യാലി പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഡിസംബർ 17, 18 എന്നീ ദിവസങ്ങളിൽ പൂർണമായി നിരോധിച്ചു. വാഹനങ്ങൾ സംഗമം ജംഗ്ഷൻ വഴി കടന്നുപോകേണ്ടതാണെന്ന് എന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
kannur