വേങ്ങാട്: വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ, വേങ്ങാട് അങ്ങാടി, കൊല്ലൻകണ്ടി, ഓഫീസ്, വേങ്ങാട് തെരു, കിരാച്ചി, ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 17 ന് രാവിലെ എട്ട് മണി മുതൽ നാല് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് ഇലക്ട്രിക്കൽ സെക്ഷൻ അസി. എഞ്ചിനീയർ അറിയിച്ചു.
kseb