കേന്ദ്രം എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചതിനെ വിമർശിച്ച് ഹൈക്കോടതി

കേന്ദ്രം എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചതിനെ വിമർശിച്ച് ഹൈക്കോടതി
Dec 18, 2024 01:15 PM | By sukanya

കൊച്ചി: എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചുള്ള കേന്ദ്ര സർക്കാർ ബില്ലുകളെ വിമർശിച്ച് ഹൈക്കോടതി. കേന്ദ്രം സമർപ്പിച്ച 132 കോടി രൂപ ബില്ലിൽ വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി മാത്രമാണ്. ബാക്കി ബില്ലുകൾ 8 വർഷം മുൻപുള്ളത്. ആദ്യ ബില്ല് 2006 ൽ നടന്ന ദുരന്തത്തിലേതാണ്. പെട്ടന്ന് ഈ ബില്ലുകൾ എല്ലാം എവിടുന്നു കിട്ടി എന്ന് കോടതി ചോദിച്ചു. ബില്ലിന്റെ കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ കേന്ദ്രത്തിന് ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കി. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.

അതേസമയം, വയനാട് ദുരിതാശ്വാസത്തിൽ ഹൈക്കോടതി നിർദേശ പ്രകാരം കേന്ദ്രത്തിന് കണക്ക് കൊടുത്തെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച കത്ത് കോടതിയിൽ ഹാജരാക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയത്. എന്നാല്‍ കത്ത് ഔദ്യോഗികമായി കിട്ടിയില്ലെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ഇതിന് പിന്നാലെ ഇന്ന് തന്നെ നടപടി ക്രമങ്ങൾ പാലിച്ച്  കത്ത് അയക്കാമെന്ന് സർക്കാർ അറിയിച്ചു.

highcourt

Next TV

Related Stories
യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു

Dec 18, 2024 05:16 PM

യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു

യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു...

Read More >>
കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി.സ്കൂ‌ൾപുതിയകെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന് നടക്കും

Dec 18, 2024 04:46 PM

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി.സ്കൂ‌ൾപുതിയകെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന് നടക്കും

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി.സ്കൂ‌ൾപുതിയകെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന് നടക്കും...

Read More >>
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ശലഭോത്സവം 2024-2025 സംഘടിപ്പിച്ചു

Dec 18, 2024 04:04 PM

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ശലഭോത്സവം 2024-2025 സംഘടിപ്പിച്ചു

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ശലഭോത്സവം 2024-2025...

Read More >>
'ശ്രീധരന്‍ ചമ്പാട് എഴുത്തും ജീവിതവും' പുസ്തകത്തിന്റെ പ്രകാശനം നടന്നു

Dec 18, 2024 03:09 PM

'ശ്രീധരന്‍ ചമ്പാട് എഴുത്തും ജീവിതവും' പുസ്തകത്തിന്റെ പ്രകാശനം നടന്നു

'ശ്രീധരന്‍ ചമ്പാട് എഴുത്തും ജീവിതവും' പുസ്തകത്തിന്റെ പ്രകാശനം...

Read More >>
ബഡ്‌സ് ജില്ലാ കലോത്സവം  'താലോലം 2024 ' ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും

Dec 18, 2024 03:00 PM

ബഡ്‌സ് ജില്ലാ കലോത്സവം 'താലോലം 2024 ' ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും

ബഡ്‌സ് ജില്ലാ കലോത്സവം 'താലോലം 2024 ' ബുധൻ, വ്യാഴം ദിവസങ്ങളിൽ...

Read More >>
കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ ; 2025 ൽ സൗജന്യ വിതരണം

Dec 18, 2024 02:47 PM

കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ ; 2025 ൽ സൗജന്യ വിതരണം

കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ ; 2025 ൽ സൗജന്യ...

Read More >>
Top Stories