കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി.സ്കൂ‌ൾപുതിയകെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന് നടക്കും

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി.സ്കൂ‌ൾപുതിയകെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന് നടക്കും
Dec 18, 2024 04:46 PM | By Remya Raveendran

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി. സ്കൂ‌ൾ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം2024 ഡിസംബർ 20ന് വെള്ളിയാഴ്‌ച വൈകു. 3 മണിക്ക് നടക്കുമെന്ന് എസ്.എൻ.ഡി.പി.ഇരിട്ടി യൂനിയൻ സിക്രട്ടറി പി.എൻ.ബാബു. പ്രസിഡണ്ട് കെ.വി.അജി, കണിച്ചാർ ശാഖാ യൂനിയൻ പ്രസിഡണ്ട് ടി.ടി.ശ്രീനിവാസൻ, ഹെഡ്മിസ്ട്രസ് ഇൻചാർജ് എൻ.വി. മായ, പി.ടി.എ വൈസ് പ്രസിഡണ്ട് ഡോ.ദിബിന ദിവാകരൻ ,കെ.കെ.സോമൻ ,അനൂപ് പനക്കൽ തുടങ്ങിയവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ എസ് എൻ .ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷിൻ്റെ അദ്യക്ഷതയിൽ എസ് എൻ .ഡി.പി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി സ്കൂൾ കെട്ടിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം നടത്തും.എസ്.എൻ.ഡി.പി ഇരിട്ടി യൂനിയൻ സിക്രട്ടറി പി.എൻ.ബാബുസ്‌കൂൾ ചരിത്രം ആമുഖ പ്രഭാഷണം നടത്തും.കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ, ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ.സത്യൻ എന്നിവർ മുഖ്യ അതിഥികളാണ്.

1964-ൽ ആരംഭിച്ച സ്കൂൾ 1974ലാണ് എസ്.എൻ.ഡി.പി യൂനിയൻ ഏറ്റെടുക്കുന്നത്. രണ്ട് നിലകളിലായാ 12 ക്ലാസ് മുറികളായാണ് പുതിയ കെട്ടിടം നിർമ്മിക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു.

Kanicharpalpumemmoriyal

Next TV

Related Stories
പേരാവൂർ മാരത്തൺ ശനിയാഴ്ച; സ്‌പോർട്‌സ് കാർണിവൽ വ്യാഴാഴ്ച തുടങ്ങും

Dec 18, 2024 07:57 PM

പേരാവൂർ മാരത്തൺ ശനിയാഴ്ച; സ്‌പോർട്‌സ് കാർണിവൽ വ്യാഴാഴ്ച തുടങ്ങും

പേരാവൂർ മാരത്തൺ ശനിയാഴ്ച; സ്‌പോർട്‌സ് കാർണിവൽ വ്യാഴാഴ്ച...

Read More >>
കണ്ണൂർ, കാസർകോട് ജില്ലകളിൽ  വൈദ്യുതി മുടങ്ങും

Dec 18, 2024 07:48 PM

കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും

കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി...

Read More >>
ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്:   ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം

Dec 18, 2024 06:49 PM

ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്: ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം

ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്: ജില്ല വിട്ടുപോകാന്‍ തടസമില്ല; ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ...

Read More >>
കണ്ണൂരിൽ വീണ്ടും എം പോക്സ്: രോഗം സ്ഥിരീകരിച്ചത് യു.എ.ഇ.യില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശിക്ക്

Dec 18, 2024 06:47 PM

കണ്ണൂരിൽ വീണ്ടും എം പോക്സ്: രോഗം സ്ഥിരീകരിച്ചത് യു.എ.ഇ.യില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശിക്ക്

കണ്ണൂരിൽ വീണ്ടും എം പോക്സ്: രോഗം സ്ഥിരീകരിച്ചത് യു.എ.ഇ.യില്‍ നിന്നെത്തിയ തലശ്ശേരി...

Read More >>
ഇരിട്ടിയിൽ ജീവിത ശൈലി രോഗ നിയന്ത്രണത്തിന് കർമ്മ പദ്ധതി തയ്യാറാക്കി

Dec 18, 2024 06:43 PM

ഇരിട്ടിയിൽ ജീവിത ശൈലി രോഗ നിയന്ത്രണത്തിന് കർമ്മ പദ്ധതി തയ്യാറാക്കി

ഇരിട്ടിയിൽ ജീവിത ശൈലി രോഗ നിയന്ത്രണത്തിന് കർമ്മ പദ്ധതി...

Read More >>
വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് ജനറൽ സെക്രട്ടറിയായ  സൈദുകുട്ടിക്ക് സംഘടനയുടെ ആദരം

Dec 18, 2024 06:40 PM

വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് ജനറൽ സെക്രട്ടറിയായ സൈദുകുട്ടിക്ക് സംഘടനയുടെ ആദരം

വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് ജനറൽ സെക്രട്ടറിയായി 15 വർഷം പിന്നിട്ട സൈദുകുട്ടിക്ക് സംഘടനയുടെ...

Read More >>
Top Stories