ഇരിട്ടി : നഗരസഭയുടെ നേതൃത്വത്തിൽ ഡിസംബർ 31 മുതൽ ജനുവരി 7 വരെ നടത്തുന്ന ഇരിട്ടി മഹോൽസവത്തിൻ്റെ സംഘാടക സമിതി രൂപികരിച്ചു. മഹോൽസവത്തിൻ്റെ ഭാഗമായിജനകീയ സഹകരണത്തോടെ വിവിധ പരിപാടികൾ നടത്തും. പരിപാടിയുടെ വിജയത്തിനായി 201 അംഗസംഘാടക സമിതി രൂപികരിച്ചു. ഫാൽക്കൺ പ്ലാസയിൽ നടന്ന രൂപികരണ യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷയായി. നഗരസഭാ വൈസ് ചെയർമാൻ രൂപരേഖ അവതരിപ്പിച്ചു. കെ.ശ്രീലത (ചെയർമാൻ), രാഗേഷ് പാലേരി വീട്ടിൽ കൺവീനർ).
irirtty