തലശ്ശേരി ജൂബിലി റോഡിലെ നിയമ ലംഘനം ; ബോധവത്കരണവുമായി പോലീസ്

തലശ്ശേരി ജൂബിലി റോഡിലെ നിയമ ലംഘനം ; ബോധവത്കരണവുമായി പോലീസ്
Dec 20, 2024 03:13 PM | By Remya Raveendran

തലശ്ശേരി :   തലശ്ശേരി ജൂബിലി റോഡിൽ യത്തീംഖാന തൊട്ട് ഗ്രാൻഡ് തേജസ് വരെയുള്ള സ്ഥലത്തെ റോഡിന് ഇരുവശവും അനധികൃത പാർക്കിങ്ങും ഫൂട്ട് പാത്ത് കൈയേറി വാഹനങ്ങളുടെ റിപ്പയറിങ് പ്രവർത്തിയും കാരണം വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുഗമമായ സഞ്ചാരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി വന്നതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും തലശ്ശേരി ട്രാഫിക് ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ ബോധവൽക്കരണവും മേലിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് കർശന നിർദേശം നൽകുകയും ചെയ്തു.ട്രാഫിക് ഇൻസ്പെക്ടർ മനോജ് കുമാർഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, റജിന, കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Thalasseryjubilyroad

Next TV

Related Stories
കണ്ണൂരിൽ   ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് യാത്രക്കാരന്‍ മരിച്ചു

Dec 20, 2024 08:00 PM

കണ്ണൂരിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് യാത്രക്കാരന്‍ മരിച്ചു

കണ്ണൂരിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് യാത്രക്കാരന്‍...

Read More >>
തലക്കാണി ഗവ.യു.പി.സ്കൂളിൽ ക്രിസ്തുമസ് ആഘോഷം 'സാൻ്റാ ഫിയസ്റ്റാ' സംഘടിപ്പിച്ചു

Dec 20, 2024 07:18 PM

തലക്കാണി ഗവ.യു.പി.സ്കൂളിൽ ക്രിസ്തുമസ് ആഘോഷം 'സാൻ്റാ ഫിയസ്റ്റാ' സംഘടിപ്പിച്ചു

തലക്കാണി ഗവ.യു.പി.സ്കൂളിൽ ക്രിസ്തുമസ് ആഘോഷം 'സാൻ്റാ ഫിയസ്റ്റാ'...

Read More >>
സ്ത്രീ പദവി പഠനം ബോധവൽക്കരണം നടത്തി

Dec 20, 2024 06:27 PM

സ്ത്രീ പദവി പഠനം ബോധവൽക്കരണം നടത്തി

സ്ത്രീ പദവി പഠനം ബോധവൽക്കരണം...

Read More >>
ഷെഫീഖ് വധശ്രമക്കേസ് ; പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ്

Dec 20, 2024 04:12 PM

ഷെഫീഖ് വധശ്രമക്കേസ് ; പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ്

ഷെഫീഖ് വധശ്രമക്കേസ്; പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും...

Read More >>
ഭീമൻ കേക്ക് മുറിച്ച് തൊണ്ടിയിൽ സെന്റ് ജോൺസിൽ ക്രിസ്തുമസ് ആഘോഷം

Dec 20, 2024 03:32 PM

ഭീമൻ കേക്ക് മുറിച്ച് തൊണ്ടിയിൽ സെന്റ് ജോൺസിൽ ക്രിസ്തുമസ് ആഘോഷം

ഭീമൻ കേക്ക് മുറിച്ച് തൊണ്ടിയിൽ സെന്റ് ജോൺസിൽ ക്രിസ്തുമസ്...

Read More >>
കൂത്തുപറമ്പിൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ  ധർണ്ണ സമരം സംഘടിപ്പിച്ചു

Dec 20, 2024 02:59 PM

കൂത്തുപറമ്പിൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ധർണ്ണ സമരം സംഘടിപ്പിച്ചു

കൂത്തുപറമ്പിൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ധർണ്ണ സമരം...

Read More >>
Top Stories

News Roundup