തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ 2025 26 വർഷത്തെ പദ്ധതി രൂപീകരിക്കുന്നതിന് മുന്നോടിയായി ഭിന്ന ശേഷി വാർഡ് സഭ സംഘടിപ്പിച്ചു. ചെയർപേഴ്സൺ മുഷിദാ കൊങ്ങായി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ കല്ലെങ്കിൽ പത്മനാഭന്റെ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത, പി പി മുഹമ്മദ് നിസാർ, പി റജുല, നബീസ ബീവി ഖദീജ കെ. പി. , സ്മിത കുന്നിൽ,അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.
Thaliparambawardsabha