പട്ടുവം : കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പട്ടുവം യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു.പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട്കെ വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു .പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ വി ആർ ജോത്സന,കെ എസ് ഇ എസ് എൽ ജില്ലാ പ്രസിഡണ്ട് വത്സരാജ് മടയമ്പത്ത്,ടി പി ജനാർദ്ദനൻ,പി വി ജനാർദ്ദനൻ നമ്പ്യാർ, പി വി രവീന്ദ്രൻ,കെ വി ഗംഗാധരൻ എന്നിവർ സംസാരിച്ചു .എൺപത് വയസ്സ് കഴിഞ്ഞ വിമുക്ത ഭടൻമാരെ ചടങ്ങിൽ ആദരിച്ചു.
Keralastatexserviceleage