വള്ളിത്തോട്: ലീഡർ .കെ.കരുണാകരന്റെ 14 മത് ചരമ വാർഷിക ദിന അനു.സ്മരണവുo പുഷ്പാർച്ചനയും വള്ളിത്തോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണത്തിൽ മണ്ഡലം പ്രസിഡന്റ് വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി എ.നസീർ ഉൽഘാടനം ചെയ്തു സംസാരിച്ചു. ഡിസിസി മെമ്പർ മട്ടണി വിജയൻ, മുൻ ബ്ലോക്ക് കോൺസ് പ്രസിഡന്റ് തോമസ് വർഗ്ഗീസ്, നേതാക്കളായ മൂര്യൻ രവീന്ദ്രൻ, ടോം മാത്യു, എഴുത്തൻ രാമകൃഷ്ണൻ, ഉലഹന്നാൻ പേരേപ്പറമ്പിൽ, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മിനി പ്രാദ്, റീന കൃഷ്ണൻ, സജീവൻ കളപ്പുരക്കൽ, ലാസർ പുളിച്ചമാക്കൽ,ബാലൻ ചാത്തോത്ത്, കൃഷ്ണൻ വേങ്ങയിൽ, ഗോപാലൻ.ഇ.എന്നിവർ നേതൃത്വം നൽകി.
Kkarunakaran