കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി ദുബൈയിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി ദുബൈയിൽ മരിച്ചു
Dec 23, 2024 07:27 PM | By sukanya

ദുബൈ: പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. കണ്ണൂർ കരിയാട് കുഞ്ഞിരാമൻ തണ്ടയാൻ ഹവിദയുടെ മകൻ ലക്ഷ്മി നിവാസിൽ തണ്ടയാൻ ഹവിദ അരുൺ (47) ആണ് ദുബൈയിൽ നിര്യാതനായി. കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷൻ്റെ സഹോദരി ഭർത്താവാണ്. നടപടിക്രങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

Kannur

Next TV

Related Stories
വടകരയിൽ നിർത്തിയിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ

Dec 23, 2024 11:37 PM

വടകരയിൽ നിർത്തിയിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ

വടകരയിൽ നിർത്തിയിയിട്ട കാരവനിൽ രണ്ട്...

Read More >>
 കുറ്റാന്വേഷണ മികവിന്  ഇരിട്ടി ക്രൈം സ്‌ക്വാഡ് അംഗങ്ങളെ ആദരിച്ച് വ്യാപാരികൾ

Dec 23, 2024 09:53 PM

കുറ്റാന്വേഷണ മികവിന് ഇരിട്ടി ക്രൈം സ്‌ക്വാഡ് അംഗങ്ങളെ ആദരിച്ച് വ്യാപാരികൾ

കുറ്റാന്വേഷണ മികവിന് ഇരിട്ടി ക്രൈം സ്‌ക്വാഡ് അംഗങ്ങളെ ആദരിച്ച് വ്യാപാരികൾ ...

Read More >>
ലഹരിക്കെതിരെ പ്രചരണവുമായി പായത്ത് കുട്ടിക്കരോൾ

Dec 23, 2024 08:45 PM

ലഹരിക്കെതിരെ പ്രചരണവുമായി പായത്ത് കുട്ടിക്കരോൾ

ലഹരിക്കെതിരെ പ്രചരണവുമായി പായത്ത്...

Read More >>
സ്കൂളുകളിൽ ‘ഓൾ പാസ്’ വേണ്ടെന്ന് കേന്ദ്രം; ആർടിഇ നിയമത്തിൽ ഭേദഗതി വരുത്തി

Dec 23, 2024 06:57 PM

സ്കൂളുകളിൽ ‘ഓൾ പാസ്’ വേണ്ടെന്ന് കേന്ദ്രം; ആർടിഇ നിയമത്തിൽ ഭേദഗതി വരുത്തി

സ്കൂളുകളിൽ ‘ഓൾ പാസ്’ വേണ്ടെന്ന് കേന്ദ്രം; ആർടിഇ...

Read More >>
 ശരത് ലാൽ-കൃപേഷ് കൊലപാതകം: ഡിസംബർ 28ന് വിധി

Dec 23, 2024 06:47 PM

ശരത് ലാൽ-കൃപേഷ് കൊലപാതകം: ഡിസംബർ 28ന് വിധി

ശരത് ലാൽ-കൃപേഷ് കൊലപാതകം: ഡിസംബർ 28ന് വിധി...

Read More >>
ലൈംഗിക അതിക്രമ കേസുകളില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം

Dec 23, 2024 06:28 PM

ലൈംഗിക അതിക്രമ കേസുകളില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം

ലൈംഗിക അതിക്രമ കേസുകളില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ...

Read More >>
Top Stories

News Roundup