പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയിലെ രാത്രികാല അത്യാഹിത വിഭാഗം പുന:സ്ഥാപിക്കാനും ഒഴിവുള്ള തസ്തികളിൽ ഡോക്ടർമാരെ നിയമിക്കാനും ആസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം വേഗത്തിലാക്കാനുമാവശ്യപ്പെട്ട് മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി വ്യാഴാഴ്ച ആസ്പത്രിക്ക് സമീപം പ്രതിഷേധ ധർണ നടത്തും. രാവിലെ പത്തിന് ധർണ തുടങ്ങും.
Peravoor