മട്ടന്നൂരിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു

 മട്ടന്നൂരിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു
Jan 6, 2025 06:15 AM | By sukanya

മട്ടന്നൂർകണ്ണൂർ മട്ടന്നൂർ നിടിയാഞ്ഞിരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. സുഹൃത്ത്തുക്കളായ തിരുവനന്തപുരം പാറശാല സ്വദേശികളായ ജസ്റ്റിൻ രാജ്, രാജയും ചേർന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടിൽ നിന്നും മദ്യപിച്ചിരുന്നു.

തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് രാജ ജസ്റ്റിനെ കുത്തിയത്. രാജയുടെ കുട്ടി സമീപത്തെ കടയിൽ ചെന്ന് വിവരം പറഞ്ഞ ശേഷമാണ് നാട്ടുകാരറിഞ്ഞതെന്നാണ് അറിയുന്നത്.സംഭവത്തിന്‌ ശേഷം രാജയെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ് ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജസ്റ്റിൻ ചാവശേരിയിലെ ഇന്റർ ലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ്.രാജയുടെ കുടുംബവും ഇവിടെ താമസിക്കുന്നുണ്ട്.

മട്ടന്നൂർ പോലീസ് സി ഐ എം അനിലിന്റെ നേതൃത്വത്തിൽ പോലീസെത്തി സ്ഥലം സീൽ ചെയ്തിട്ടുണ്ട്.

Kannur

Next TV

Related Stories
 ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

Jan 7, 2025 06:35 PM

ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി...

Read More >>
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം' നടത്തി

Jan 7, 2025 04:59 PM

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം' നടത്തി

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം'...

Read More >>
കണ്ണൂരിൽ  എം ടി അനുസ്മരണം 'ചിത്രാഞ്ജലി' സംഘടിപ്പിച്ചു

Jan 7, 2025 04:14 PM

കണ്ണൂരിൽ എം ടി അനുസ്മരണം 'ചിത്രാഞ്ജലി' സംഘടിപ്പിച്ചു

കണ്ണൂരിൽ എം ടി അനുസ്മരണം 'ചിത്രാഞ്ജലി'...

Read More >>
'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ സുധാകരൻ

Jan 7, 2025 03:36 PM

'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ സുധാകരൻ

'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ...

Read More >>
കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

Jan 7, 2025 03:22 PM

കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി...

Read More >>
പാണക്കാട് തറവാട് എല്ലാവരുടെയും അത്താണിയെന്ന് അന്‍വര്‍; അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തോടൊപ്പം മുസ്ലിം ലീഗ് ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി

Jan 7, 2025 03:07 PM

പാണക്കാട് തറവാട് എല്ലാവരുടെയും അത്താണിയെന്ന് അന്‍വര്‍; അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തോടൊപ്പം മുസ്ലിം ലീഗ് ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി

പാണക്കാട് തറവാട് എല്ലാവരുടെയും അത്താണിയെന്ന് അന്‍വര്‍; അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തോടൊപ്പം മുസ്ലിം ലീഗ് ഉണ്ടെന്ന്...

Read More >>
Top Stories