കണ്ണൂർ : തളിപ്പറമ്പ് താലൂക്കില്‍ ചുഴലി വില്ലേജിലുള്ള നിടുവാലൂര്‍ ശ്രീ സോമേശ്വരി ക്ഷേത്രത്തില്‍ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ഏപ്രില്‍ 11ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ്, അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സെപ്കടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.
appoinment