---
title: "ഗതാഗത നിയന്ത്രണം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285185/kannur"
published_at: "2025-04-23T03:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** **കണ്ണൂർ : ചിറക്കല്‍** - കാട്ടാമ്പള്ളി - മയ്യില്‍ - കൊളോളം റോഡില്‍ ടാറിങ്ങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ കമ്പില്‍ മുതല്‍ ചെക്കിയാട്ടു കടവ് വരെ ഏപ്രില്‍ 23 മുതല്‍ മെയ് മൂന്ന് വരെ ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ : ചിറക്കല്‍** - കാട്ടാമ്പള്ളി - മയ്യില്‍ - കൊളോളം റോഡില്‍ ടാറിങ്ങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ കമ്പില്‍ മുതല്‍ ചെക്കിയാട്ടു കടവ് വരെ ഏപ്രില്‍ 23 മുതല്‍ മെയ് മൂന്ന് വരെ ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285185/kannur)