കണ്ണൂർ :ടൂറിസം വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവധിക്കാല ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കുക്കറി, ബേക്കറി വിഭാഗങ്ങളിലായാണ് പരിശീലനം. ഇന്‍സിറ്റിയൂട്ടില്‍ നേരിട്ടോ 0497 2706904, 2933904, 9895880075 നമ്പറുകളിലോ മെയ് അഞ്ചിന് വൈകുന്നേരം നാലിനകം രജിസ്റ്റര്‍ ചെയ്യാം.
Applynow