കണ്ണൂർ :കുഞ്ഞിമംഗലം കെ എസ് ഇ ബി എല്‍ സെക്ഷന്‍ പരിധിയിലെ 11 കെവി ലൈനിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഏഴിമല, കുതിരുമ്മല്‍, തെരു, കുതിരുമ്മല്‍ കളരി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 23 ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Kseb