രാജ്ഭവനിലും, മുഖ്യമന്ത്രിയുടെ ഓഫീസിലും ബോംബ് ഭീഷണി

രാജ്ഭവനിലും, മുഖ്യമന്ത്രിയുടെ ഓഫീസിലും ബോംബ് ഭീഷണി
Apr 28, 2025 01:53 PM | By Remya Raveendran

തിരുവനന്തപുരം :   മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ക്ലിഫ് ഹൗസിലേക്കും ധന – ഗതാഗത സെക്രട്ടറിമാരുടെ ഇ – മെയിലിലേക്കും ഭീഷണി സന്ദേശം എത്തി. കമ്മീഷണർക്ക് ഭീഷണി സന്ദേശമെത്തിയത് ഇ മെയിലിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ രാജ്ഭവനിലും ബോംബ് ഭീഷണി സന്ദേശം എത്തി. സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു.

വലിയ സംഘങ്ങളായി തിരിഞ്ഞ് ബോംബ് സ്‌ക്വാഡ് അടക്കം സെക്രെട്ടറിയേറ്റിൽ പരിശോധന നടത്തുകയാണ്. അസ്വാഭാവികമായ രീതിയിലുള്ള ഒരു തെളിവുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. നിരന്തരമായി തലസ്ഥാനത്തെ ചില പ്രധാനപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഇതിന്റെ ഉറവിടം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് ഗൗരവമായി അന്വേഷിക്കുകയാണ്.

Bombalert

Next TV

Related Stories
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ  ജില്ലാ സമ്മേളനം നടന്നു

Apr 28, 2025 04:15 PM

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം നടന്നു

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം...

Read More >>
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

Apr 28, 2025 03:39 PM

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം...

Read More >>
സംഗീത ദേവതയായ മൃദംഗശൈലേശ്വരിയുടെ തിരുമുന്നിൽ നാദവിസ്മയം തീർത്ത് ഡ്രംസ് മാന്ത്രികൻ ശിവമണി

Apr 28, 2025 02:44 PM

സംഗീത ദേവതയായ മൃദംഗശൈലേശ്വരിയുടെ തിരുമുന്നിൽ നാദവിസ്മയം തീർത്ത് ഡ്രംസ് മാന്ത്രികൻ ശിവമണി

സംഗീത ദേവതയായ മൃദംഗശൈലേശ്വരിയുടെ തിരുമുന്നിൽ നാദവിസ്മയം തീർത്ത് ഡ്രംസ് മാന്ത്രികൻ...

Read More >>
വയനാട്ടിൽ സിഎൻജി സിലിണ്ടറുകളുമായി പോയ അദാനി ഗ്യാസിന്‍റെ ലോറി മറിഞ്ഞു; എസ്റ്റേറ്റ് പാടി തകർന്നു, ആളപായമില്ല

Apr 28, 2025 02:36 PM

വയനാട്ടിൽ സിഎൻജി സിലിണ്ടറുകളുമായി പോയ അദാനി ഗ്യാസിന്‍റെ ലോറി മറിഞ്ഞു; എസ്റ്റേറ്റ് പാടി തകർന്നു, ആളപായമില്ല

വയനാട്ടിൽ സിഎൻജി സിലിണ്ടറുകളുമായി പോയ അദാനി ഗ്യാസിന്‍റെ ലോറി മറിഞ്ഞു; എസ്റ്റേറ്റ് പാടി തകർന്നു,...

Read More >>
പങ്കെടുക്കാം, സെക്രട്ടേറിയറ്റ് അംഗത്തെ പോലെ പ്രവർത്തിക്കാനാകില്ല: കെ കെ ശൈലജ

Apr 28, 2025 02:18 PM

പങ്കെടുക്കാം, സെക്രട്ടേറിയറ്റ് അംഗത്തെ പോലെ പ്രവർത്തിക്കാനാകില്ല: കെ കെ ശൈലജ

പങ്കെടുക്കാം, സെക്രട്ടേറിയറ്റ് അംഗത്തെ പോലെ പ്രവർത്തിക്കാനാകില്ല: കെ കെ...

Read More >>
തെരുവുനായയുടെ കടിയേറ്റു, അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

Apr 28, 2025 01:59 PM

തെരുവുനായയുടെ കടിയേറ്റു, അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

തെരുവുനായയുടെ കടിയേറ്റു, അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും...

Read More >>
Top Stories

News Roundup