ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു
Apr 28, 2025 03:39 PM | By Remya Raveendran

കണ്ണൂർ :  ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരി പേൾ വ്യൂ ഹോട്ടലിൽ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: കെ കെ രത്നകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൊറോണ കാലയളവിലും മറ്റ് പല നിർണായകമായ ഘട്ടങ്ങളിലും ആയുർവേദ ഡോക്ടർമാരുട ഭാഗത്ത് നിന്നും വലിയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും 'കാലഘട്ടത്തിനനുസരിച്ച് ആയുർവേദ ചികിത്സാരീതിയിലും മാറ്റങ്ങൾ ഉണ്ടാകണമെന്നും കെ കെ രത്നകുമാരി പറഞ്ഞു. സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് ഡോ.എ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ സി ലിനീഷ ,കെ കെ രശ്മി, കെസി അജിത്ത്കുമാർ, തുടങ്ങിയവർ സംബന്ധിച്ചു.

Ayurvedamedicalassociation

Next TV

Related Stories
സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

May 12, 2025 08:42 AM

സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

സെക്യൂരിറ്റി കം വാച്ച്‌മാൻ...

Read More >>
അസിസ്റ്റന്റ് പ്രൊഫസർ നിയമനം

May 12, 2025 07:16 AM

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

അസിസ്റ്റന്റ് പ്രൊഫസർ...

Read More >>
വൈദ്യുതി മുടങ്ങും

May 12, 2025 06:35 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
'പ്രക്കുഴം' ദിവസത്തേക്കുള്ള അവിൽ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

May 12, 2025 06:29 AM

'പ്രക്കുഴം' ദിവസത്തേക്കുള്ള അവിൽ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

'പ്രക്കുഴം' ദിവസത്തേക്കുള്ള അവിൽ കൊട്ടിയൂരിലേക്ക്...

Read More >>
കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

May 11, 2025 09:47 PM

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ...

Read More >>
വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

May 11, 2025 08:54 PM

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക്...

Read More >>
Top Stories










News Roundup