കളത്തിൽ ദാസൻ അനുസ്മരണം നടന്നു. 

By | Monday June 29th, 2020

SHARE NEWS

 

പേരാവൂർ :കളത്തിൽ ദാസൻ അനുസ്മരണം നടന്നു.  പേരാവൂർമണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് ആയിരുന്ന കളത്തിൽ ദാസനെറ  അഞ്ചാം ചരമ വാർഷിക ദിനത്തിൽ മുരിങ്ങാടിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.പൊയിൽ മുഹമ്മദ്‌. ഇ .സുരേഷ്. ജൂബിലി ചാക്കോ. ജോൺസൻ ജോസഫ്. എ. മജീദ്. സുഭാഷ്. സണ്ണി കരിമല. വിജയൻ കുറ്റിച്ചി തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read