ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
May 15, 2025 06:49 AM | By sukanya

കണ്ണൂർ :പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക്

അപേക്ഷ ക്ഷണിച്ചു. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തതുമായ, മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60വയസ്സ്. www.bwin.kerala.gov.in പോര്‍ട്ടല്‍ വഴി അപേക്ഷ മെയ് 31 നകം അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും അവരുടെ കുടുംബാംഗങ്ങളും, 2024-25

വര്‍ഷത്തില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതില്ല. വെബ്‌സൈറ്റ്: www.bcdd.kerala.gov.in

applynow

Next TV

Related Stories
കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു

May 15, 2025 08:47 AM

കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു

കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്തൂപം വീണ്ടും...

Read More >>
എൽ.എസ്.എസ്, യു.എസ്.എസ് ഫലം പ്രഖ്യാപിച്ചു

May 15, 2025 08:02 AM

എൽ.എസ്.എസ്, യു.എസ്.എസ് ഫലം പ്രഖ്യാപിച്ചു

എൽ.എസ്.എസ്, യു.എസ്.എസ് ഫലം...

Read More >>
ടൂള്‍ക്കിറ്റ്: അപേക്ഷ ക്ഷണിച്ചു

May 15, 2025 06:51 AM

ടൂള്‍ക്കിറ്റ്: അപേക്ഷ ക്ഷണിച്ചു

ടൂള്‍ക്കിറ്റ്: അപേക്ഷ...

Read More >>
മിച്ചഭൂമി പതിച്ചു നല്‍കല്‍; അപേക്ഷ ക്ഷണിച്ചു

May 15, 2025 06:47 AM

മിച്ചഭൂമി പതിച്ചു നല്‍കല്‍; അപേക്ഷ ക്ഷണിച്ചു

മിച്ചഭൂമി പതിച്ചു നല്‍കല്‍; അപേക്ഷ...

Read More >>
കണ്ണൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നയിച്ച ജാഥക്കിടെ സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

May 15, 2025 06:44 AM

കണ്ണൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നയിച്ച ജാഥക്കിടെ സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

കണ്ണൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നയിച്ച ജാഥക്കിടെ സിപിഐഎം-യൂത്ത് കോണ്‍ഗ്രസ്...

Read More >>
കമ്മ്യൂണിക്കോർ മൂന്നാം ഘട്ട സഹവാസ പഠന ക്യാമ്പിന് തുടക്കമായി

May 14, 2025 10:10 PM

കമ്മ്യൂണിക്കോർ മൂന്നാം ഘട്ട സഹവാസ പഠന ക്യാമ്പിന് തുടക്കമായി

കമ്മ്യൂണിക്കോർ മൂന്നാം ഘട്ട സഹവാസ പഠന ക്യാമ്പിന്...

Read More >>
Top Stories

GCC News