---
title: "അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/290498/appoinment"
published_at: "2025-05-17T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6827f047b2c99_download_(34).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** കണ്ണൂർ :കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിൽ ജേർണലിസം വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ നേരിട്ടോ kmmgwckannur@gmail.com എന്ന ഇ മെയിൽ മുഖാന്തിരമോ മെയ് 21 ന് വൈകുന്നേരം അഞ്ചിനകം അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. അഭിമുഖം മെയ് 23 ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0497 2746175

## Article Content

കണ്ണൂർ :കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിൽ ജേർണലിസം വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ നേരിട്ടോ kmmgwckannur@gmail.com എന്ന ഇ മെയിൽ മുഖാന്തിരമോ മെയ് 21 ന് വൈകുന്നേരം അഞ്ചിനകം അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. അഭിമുഖം മെയ് 23 ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0497 2746175

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/290498/appoinment)