---
title: " കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഗതാഗതം നിരോധിച്ചു"
english_title: "Traffic has been prohibited on the Kottiyoor Palchuram-Boys Town road."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292633/traffic-has-been-prohibited-on-the-kottiyoor-palchuram-boys-town-road"
published_at: "2025-05-27T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835f8996108b_image_(31).png"
keywords: []
---

#  കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഗതാഗതം നിരോധിച്ചു

> **Lead Summary:** കൊട്ടിയൂർ: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ വൻ മണ്ണിടിച്ചിൽ. ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായ മണ്ണിടിച്ചലൈൻ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു. വാഹനങ്ങൾ പേരിയ ചുരം-നിടുംപൊയിൽ റോഡ് വഴി പോകേണ്ടതാണ്.

## Article Content

കൊട്ടിയൂർ: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ വൻ മണ്ണിടിച്ചിൽ. ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായ മണ്ണിടിച്ചലൈൻ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു. വാഹനങ്ങൾ പേരിയ ചുരം-നിടുംപൊയിൽ റോഡ് വഴി പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292633/traffic-has-been-prohibited-on-the-kottiyoor-palchuram-boys-town-road)