പഴശ്ശി ഡാമിലെ ജലനിരപ്പ് ഉയർത്തും; പൊതുജനങ്ങൾ ജാഗ്രത പാലിക്കുക*

പഴശ്ശി ഡാമിലെ ജലനിരപ്പ് ഉയർത്തും; പൊതുജനങ്ങൾ ജാഗ്രത പാലിക്കുക*
Jun 30, 2025 05:17 AM | By sukanya

കണ്ണൂർ: പഴശ്ശി ഡാമിൽ കുടിവെള്ള വിതരണത്തിന്റെ ആവശ്യാർത്ഥം 18 മീറ്ററിനു മുകളിൽ  വെള്ളം സംഭരിച്ചിരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർ

നിർദ്ദേശം നൽകിയതിനാൽ  ജൂൺ 30 തിങ്കളാഴ്ച രാവിലെ പഴശ്ശി ബാരേജിൻ്റെ ഷട്ടറുകൾ ഓപ്പറേറ്റ് ചെയ്ത് ജലം 18 മീ. മുകളിൽ  സംഭരിക്കുന്നതാണ്. ഡാമിന്റെ മുകൾ ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 16.10 മീറ്റർ ആണ് ഡാമിലെ നിലവിലെ ജലനിരപ്പ്.

Pazassi

Next TV

Related Stories
കണ്ണൂർ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുമുള്ള നിരോധനം പിൻവലിച്ചു

Jul 28, 2025 11:45 AM

കണ്ണൂർ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുമുള്ള നിരോധനം പിൻവലിച്ചു

കണ്ണൂർ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുമുള്ള നിരോധനം...

Read More >>
യുവാവിനെ തോട്ടിൽ മരിച്ചതിൽ കണ്ടെത്തി

Jul 28, 2025 11:42 AM

യുവാവിനെ തോട്ടിൽ മരിച്ചതിൽ കണ്ടെത്തി

യുവാവിനെ തോട്ടിൽ മരിച്ചതിൽ...

Read More >>
താമരശ്ശേരി ചുരത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

Jul 28, 2025 11:32 AM

താമരശ്ശേരി ചുരത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

താമരശ്ശേരി ചുരത്തിൽ വാക്കത്തോൺ...

Read More >>
ശശി പറഞ്ഞത്ത് വെറും വാക്കല്ല ; കനത്ത മഴയിൽ ആനമതിലിന്റെ അടിത്തറ ഇടിഞ്ഞു

Jul 28, 2025 11:00 AM

ശശി പറഞ്ഞത്ത് വെറും വാക്കല്ല ; കനത്ത മഴയിൽ ആനമതിലിന്റെ അടിത്തറ ഇടിഞ്ഞു

ശശി പറഞ്ഞത്ത് വെറും വാക്കല്ല ; കനത്ത മഴയിൽ ആനമതിലിന്റെ അടിത്തറ...

Read More >>
കണ്ണൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു : നിരവധി യാത്രക്കാർക്ക് പരിക്ക്

Jul 28, 2025 10:59 AM

കണ്ണൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു : നിരവധി യാത്രക്കാർക്ക് പരിക്ക്

കണ്ണൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു : നിരവധി യാത്രക്കാർക്ക്...

Read More >>
 ഇരിട്ടിയിൽ ലോറിയിൽ നിന്നും മാർബിൾ ഇറക്കുമ്പോൾ അപകടം

Jul 28, 2025 10:33 AM

ഇരിട്ടിയിൽ ലോറിയിൽ നിന്നും മാർബിൾ ഇറക്കുമ്പോൾ അപകടം

ഇരിട്ടിയിൽ ലോറിയിൽ നിന്നും മാർബിൾ ഇറക്കുമ്പോൾ...

Read More >>
Top Stories

News Roundup

//Truevisionall