സംസ്ഥാനത്തെ തീവ്രമഴയ്ക്ക് ഇടവേള: ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ തീവ്രമഴയ്ക്ക് ഇടവേള: ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യത
Jun 30, 2025 10:37 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്രമഴയ്ക്ക് ഇടവേള. ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കില്ല.

വ്യാഴാഴ്ചവരെ മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയോ ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയോ വേഗതയില്‍ കാറ്റിന് സാധ്യത. തെക്കന്‍ തമിഴ്‌നാട് തീരം ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 55 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 65 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Rain

Next TV

Related Stories
കണ്ണൂർ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുമുള്ള നിരോധനം പിൻവലിച്ചു

Jul 28, 2025 11:45 AM

കണ്ണൂർ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുമുള്ള നിരോധനം പിൻവലിച്ചു

കണ്ണൂർ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുമുള്ള നിരോധനം...

Read More >>
യുവാവിനെ തോട്ടിൽ മരിച്ചതിൽ കണ്ടെത്തി

Jul 28, 2025 11:42 AM

യുവാവിനെ തോട്ടിൽ മരിച്ചതിൽ കണ്ടെത്തി

യുവാവിനെ തോട്ടിൽ മരിച്ചതിൽ...

Read More >>
താമരശ്ശേരി ചുരത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

Jul 28, 2025 11:32 AM

താമരശ്ശേരി ചുരത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

താമരശ്ശേരി ചുരത്തിൽ വാക്കത്തോൺ...

Read More >>
ശശി പറഞ്ഞത്ത് വെറും വാക്കല്ല ; കനത്ത മഴയിൽ ആനമതിലിന്റെ അടിത്തറ ഇടിഞ്ഞു

Jul 28, 2025 11:00 AM

ശശി പറഞ്ഞത്ത് വെറും വാക്കല്ല ; കനത്ത മഴയിൽ ആനമതിലിന്റെ അടിത്തറ ഇടിഞ്ഞു

ശശി പറഞ്ഞത്ത് വെറും വാക്കല്ല ; കനത്ത മഴയിൽ ആനമതിലിന്റെ അടിത്തറ...

Read More >>
കണ്ണൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു : നിരവധി യാത്രക്കാർക്ക് പരിക്ക്

Jul 28, 2025 10:59 AM

കണ്ണൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു : നിരവധി യാത്രക്കാർക്ക് പരിക്ക്

കണ്ണൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു : നിരവധി യാത്രക്കാർക്ക്...

Read More >>
 ഇരിട്ടിയിൽ ലോറിയിൽ നിന്നും മാർബിൾ ഇറക്കുമ്പോൾ അപകടം

Jul 28, 2025 10:33 AM

ഇരിട്ടിയിൽ ലോറിയിൽ നിന്നും മാർബിൾ ഇറക്കുമ്പോൾ അപകടം

ഇരിട്ടിയിൽ ലോറിയിൽ നിന്നും മാർബിൾ ഇറക്കുമ്പോൾ...

Read More >>
Top Stories

News Roundup

//Truevisionall