ഇരിട്ടി :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു . കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് കീഴ്പ്പള്ളിയിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാക്ഷണവും സംഘടപ്പിച്ചത്. കീഴ്പ്പള്ളി മണ്ഡലം പ്രസിഡണ്ട് ജിമ്മി അന്തീനാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ, . ജില്ലാ സെക്രട്ടറി വി.ടി.തോമസ് മാസ്റ്റർ, കെ ജെ തോമസ്, അനുസ്മരണ പ്രഭാഷണം നടത്തി .വി. ശോഭ , വത്സാ ജോസ്, സജി കുറ്റനാൽ, പി.എം ജോസ് , വി.ടി ചാക്കോ , ബേബി കശാംകാട്ടിൽ . ജൂബി പറ്റാനി,മിനി വിറ്റോ , ജോർജ് ആലാംപള്ളി തുടങ്ങിയവർ പങ്കെടുത്തു.
iritty