തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആഗസ്റ്റ് ഒന്നു മുതൽ

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആഗസ്റ്റ് ഒന്നു മുതൽ
Jul 24, 2025 08:43 PM | By sukanya

കണ്ണൂർ :തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആഗസ്റ്റ് ഒന്ന് മുതൽ 23 വരെ നടക്കും. 3670 കൺട്രോൾ യൂണിറ്റുകളും 9750 ബാലറ്റ് യൂണിറ്റുകളും ആണ് ജില്ലയിലുള്ളത്.

പരിശോധനയ്ക്കായി ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ട് വീതം എൻജിനീയർമാരെ ഓരോ ജില്ലയിലേക്കും നിയോഗിക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുക.

Kannur

Next TV

Related Stories
കോളയാട് വീടിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു

Jul 26, 2025 07:23 AM

കോളയാട് വീടിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു

കോളയാട് വീടിനു മുകളിൽ മരം വീണ് ഒരാൾ...

Read More >>
കനത്ത കാറ്റിൽ അടക്കാത്തോട് മേഖലയിൽ വീടുകൾ തകർന്നു. വ്യാപക നാശനഷ്ടങ്ങൾ

Jul 26, 2025 07:15 AM

കനത്ത കാറ്റിൽ അടക്കാത്തോട് മേഖലയിൽ വീടുകൾ തകർന്നു. വ്യാപക നാശനഷ്ടങ്ങൾ

കനത്ത കാറ്റിൽ അടക്കാത്തോട് മേഖലയിൽ വീടുകൾ തകർന്നു. വ്യാപക...

Read More >>
മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു

Jul 26, 2025 07:05 AM

മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു

മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾ...

Read More >>
ഗാർഡ്‌നർ നിയമനം

Jul 26, 2025 06:46 AM

ഗാർഡ്‌നർ നിയമനം

ഗാർഡ്‌നർ...

Read More >>
അഭിമുഖം ജൂലൈ 28 ന്

Jul 26, 2025 06:43 AM

അഭിമുഖം ജൂലൈ 28 ന്

അഭിമുഖം ജൂലൈ 28...

Read More >>
അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു.

Jul 26, 2025 06:37 AM

അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു.

അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall