ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന്; പൊലീസ് അറിഞ്ഞത് രാവിലെ ഏഴിന്; ഗുരുതര സുരക്ഷാ വീഴ്ച

ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന്; പൊലീസ് അറിഞ്ഞത് രാവിലെ ഏഴിന്; ഗുരുതര സുരക്ഷാ വീഴ്ച
Jul 25, 2025 08:59 AM | By sukanya

കണ്ണൂർ : കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു.

ഈ സമയത്ത് പുറത്ത് നിന്നും ഇയാൾക്ക് സഹായം ലഭിച്ചിരുന്നു. ഇതിൻ്റെയെല്ലാം ദൃശ്യങ്ങൾ സിസിടിവിൽ ഉണ്ട്. എന്നാൽ ജയിലുദ്യോഗസ്ഥർ വിവരമറിഞ്ഞത് രാവിലെ അഞ്ച് മണിയോടെയാണ്. സെല്ലിനകത്ത് ഇയാളില്ലെന്ന് കണ്ട് ജയിൽ പരിസരത്ത് ഇയാളെ ഉദ്യോഗസ്ഥർ തിരഞ്ഞുനടന്നു. അപ്പോഴേക്കും കൊടുംകുറ്റവാളി ജയിലിന് പുറത്ത് കടന്ന് മണിക്കൂറുകൾ പിന്നിട്ടിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ശേഷം ഏഴ് മണിയോടെയാണ് പ്രതി ജയിൽ ചാടിയെന്ന വിവരം ജയിലധികൃതർ പൊലീസിനെ അറിയിക്കുന്നത്. ഇതോടെയാണ് ജയിലിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

Kannur

Next TV

Related Stories
കനത്ത കാറ്റിൽ അടക്കാത്തോട് മേഖലയിൽ വീടുകൾ തകർന്നു. വ്യാപക നാശനഷ്ടങ്ങൾ

Jul 26, 2025 07:15 AM

കനത്ത കാറ്റിൽ അടക്കാത്തോട് മേഖലയിൽ വീടുകൾ തകർന്നു. വ്യാപക നാശനഷ്ടങ്ങൾ

കനത്ത കാറ്റിൽ അടക്കാത്തോട് മേഖലയിൽ വീടുകൾ തകർന്നു. വ്യാപക...

Read More >>
മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു

Jul 26, 2025 07:05 AM

മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു

മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾ...

Read More >>
ഗാർഡ്‌നർ നിയമനം

Jul 26, 2025 06:46 AM

ഗാർഡ്‌നർ നിയമനം

ഗാർഡ്‌നർ...

Read More >>
അഭിമുഖം ജൂലൈ 28 ന്

Jul 26, 2025 06:43 AM

അഭിമുഖം ജൂലൈ 28 ന്

അഭിമുഖം ജൂലൈ 28...

Read More >>
അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു.

Jul 26, 2025 06:37 AM

അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു.

അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട്...

Read More >>
തെരുവുനായ ശല്യം:  ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്

Jul 26, 2025 06:27 AM

തെരുവുനായ ശല്യം: ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്

തെരുവുനായ ശല്യം: ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall