ആറളം: ആറളം പഞ്ചായത്തിലെ വാര്‍ഡ് വിഭജനത്തിലും കരട് വോട്ടര്‍ പട്ടികയിലും കണ്ടെത്തിയ അപാകതകളില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആറളംപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറളം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കെ പി സി സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉൽഘാടനം ചെയ്തു.
aralam