---
title: "കനത്ത കാറ്റ്:  മലയോരത്ത് വ്യാപക നാശനഷ്ടങ്ങൾ"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304857/rain"
published_at: "2025-07-27T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6885834e37bf6_IMG-20250727-WA0005.jpg"
keywords: []
---

# കനത്ത കാറ്റ്:  മലയോരത്ത് വ്യാപക നാശനഷ്ടങ്ങൾ

> **Lead Summary:** **കേളകം**: കനത്ത കാറ്റ് മലയോരത്ത് വ്യാപക നാശനഷ്ടങ്ങൾ;കേളകം സെക്ഷൻ പരിധിയിൽ വൈദ്യുതി ഇല്ല: കേളകം വൈദ്യതി സെക്ഷനിലെ എല്ലാ ഫീഡറുകളും ഫാൾട്ടി ആണെന്നും പോസ്റ്റും, കമ്പിയും വ്യാപകമായി പൊട്ടിയിട്ടുണ്ടന്നും പലയിടത്തും മരം വീണിരിക്കുന്നതിനാൽ 11 kV ചാർജ് ചെയ്യാൻ പറ്റുകയില്ലന്നും KSEB അറിയിച്ചു.സെക്ഷൻ പരിധിയിൽ പൂർണ്ണമായി വൈദ്യുതി വിതരണം നിലച്ചു.

## Article Content

**കേളകം**: കനത്ത കാറ്റ് മലയോരത്ത് വ്യാപക നാശനഷ്ടങ്ങൾ;കേളകം സെക്ഷൻ പരിധിയിൽ വൈദ്യുതി ഇല്ല: കേളകം വൈദ്യതി സെക്ഷനിലെ എല്ലാ ഫീഡറുകളും ഫാൾട്ടി ആണെന്നും പോസ്റ്റും, കമ്പിയും വ്യാപകമായി പൊട്ടിയിട്ടുണ്ടന്നും പലയിടത്തും മരം വീണിരിക്കുന്നതിനാൽ 11 kV ചാർജ് ചെയ്യാൻ പറ്റുകയില്ലന്നും KSEB അറിയിച്ചു.സെക്ഷൻ പരിധിയിൽ പൂർണ്ണമായി വൈദ്യുതി വിതരണം നിലച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304857/rain)