വനമിത്ര അവാർഡ് : അപേക്ഷ ക്ഷണിച്ചു

വനമിത്ര അവാർഡ് : അപേക്ഷ ക്ഷണിച്ചു
Jul 30, 2025 08:30 AM | By sukanya

കണ്ണൂർ : ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളിൽ ജൈവവൈവിധ്യം നിലനിർത്തുന്നതിന് വിവിധ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്നവർക്കും കാവുകൾ, കണ്ടൽക്കാടുകൾ, ഔഷധ സസ്യങ്ങൾ, കൃഷി തുടങ്ങിയ ജൈവവൈവിധ്യ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയവർക്കുമാണ് 25,000 രൂപയും ഫലകവുമടങ്ങിയ അവാർഡ് സമ്മാനിക്കുക. വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കൃഷിക്കാർ എന്നിവർക്ക് അപേക്ഷിക്കാം.

അവാർഡിനുള്ള അർഹത സാധൂകരിക്കുന്ന കുറിപ്പും വിശദവിവരങ്ങളും ഫോട്ടോയും സഹിതം കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർ (വനശ്രീ), അരക്കിണർ പി.ഒ, മാത്തോട്ടം എന്ന വിലാസത്തിൽ ആഗസ്റ്റ് 11ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം.

ഫോൺ: 0495 2416900.

Applynow

Next TV

Related Stories
ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം: നിരവധി ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേളകം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി

Jul 30, 2025 09:28 PM

ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം: നിരവധി ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേളകം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി

ക്രൈസ്തവർക്ക് എതിരെ ഉള്ള അതിക്രമം: നിരവധി ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേളകം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി...

Read More >>
കേളകം , അടക്കാത്തോട് മേഖലയിൽ തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാകുന്നു

Jul 30, 2025 05:08 PM

കേളകം , അടക്കാത്തോട് മേഖലയിൽ തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാകുന്നു

കേളകം , അടക്കാത്തോട് മേഖലയിൽ തെരുവ് നായകളുടെ ശല്ല്യം...

Read More >>
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് ശാസ്ത്രീയ പരമായ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകും; അഡ്വ.അബ്ദുൽ കരീം ചേലേരി

Jul 30, 2025 04:59 PM

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് ശാസ്ത്രീയ പരമായ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകും; അഡ്വ.അബ്ദുൽ കരീം ചേലേരി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് ശാസ്ത്രീയ പരമായ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകും; അഡ്വ.അബ്ദുൽ കരീം ചേലേരി...

Read More >>
തലക്കാണി ഗവ.യു.പി.സ്കൂളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു

Jul 30, 2025 04:02 PM

തലക്കാണി ഗവ.യു.പി.സ്കൂളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു

തലക്കാണി ഗവ.യു.പി.സ്കൂളിൽ അനുസ്മരണവും പുഷ്പാർച്ചനയും...

Read More >>
ധർമ്മസ്ഥല വെളിപ്പെടുത്തൽ, ഉച്ചവരെയും ഒന്നും കണ്ടെത്താനായില്ല, പരിശോധന തുടരുന്നു

Jul 30, 2025 03:17 PM

ധർമ്മസ്ഥല വെളിപ്പെടുത്തൽ, ഉച്ചവരെയും ഒന്നും കണ്ടെത്താനായില്ല, പരിശോധന തുടരുന്നു

ധർമ്മസ്ഥല വെളിപ്പെടുത്തൽ, ഉച്ചവരെയും ഒന്നും കണ്ടെത്താനായില്ല, പരിശോധന...

Read More >>
‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

Jul 30, 2025 03:01 PM

‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall