കാക്കയങ്ങാട്: ബ്രഹ്മശ്രീ കാട്ടുമാടം ഈശാനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും ഉപദേവ പ്രതിഷ്ഠയും ഏപ്രിൽ 16,17 തീയതികളിൽ നടക്കും.
പന്തീരായിരം ദീപ സമർപ്പണവും അദ്ധ്യാത്മിക പ്രഭാഷണവും തുടർന്ന് രാത്രി 8മണിക്ക് കഥകളി, ഓട്ടം തുള്ളൽ നടക്കും
Narahariparamb narasimhamoorthi temple