യേശുക്രിസ്തു ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമയിൽ ഇന്ന് ഓശാന ഞായർ

യേശുക്രിസ്തു ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമയിൽ ഇന്ന് ഓശാന ഞായർ
Apr 10, 2022 07:44 AM | By Niranjana

കണ്ണൂർ :ഇന്ന്​ ഓശാന ഞായർ . രാവിലെ  ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടക്കും. വിശുദ്ധ കുർബാന, പ്രസംഗം എന്നിവയും ഉണ്ടാകും.


ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ.


 വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ ദേവാലയങ്ങൾ കൂടുതൽ സജീവമാകുമെന്ന കണക്കുകൂട്ടലിലാണ്​ സഭ നേതൃത്വങ്ങൾ.


ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക്​ പ്രാർഥനാദിനങ്ങളാണ്​​. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിൻറെ ഉയിർത്തെഴുന്നേൽപിൻറെ ഓർമപുതുക്കുന്ന ഈസ്റ്ററോടെ ഇത്​ പൂർത്തിയാകും. പകൽ മുഴുവൻ നീളുന്ന തീരുകർമങ്ങളാണ്​ ദുഃഖവെള്ളി ദിനത്തിലുണ്ടാകുക. ഈസ്റ്ററോടെ അമ്പതിന്​ നോമ്പിനും സമാപനമാകും. വലിയ നോമ്പിൻറെ ഭാഗമായി കുരിശുമല തീർഥാടന കേന്ദ്രങ്ങളിൽ വലിയ തിരക്കും​ അനുഭവപ്പെടുന്നുണ്ട്​​.

Today is Oshana Sunday in remembrance of Jesus' entry into Jerusalem

Next TV

Related Stories
കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു

May 15, 2025 08:47 AM

കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു

കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്തൂപം വീണ്ടും...

Read More >>
എൽ.എസ്.എസ്, യു.എസ്.എസ് ഫലം പ്രഖ്യാപിച്ചു

May 15, 2025 08:02 AM

എൽ.എസ്.എസ്, യു.എസ്.എസ് ഫലം പ്രഖ്യാപിച്ചു

എൽ.എസ്.എസ്, യു.എസ്.എസ് ഫലം...

Read More >>
ടൂള്‍ക്കിറ്റ്: അപേക്ഷ ക്ഷണിച്ചു

May 15, 2025 06:51 AM

ടൂള്‍ക്കിറ്റ്: അപേക്ഷ ക്ഷണിച്ചു

ടൂള്‍ക്കിറ്റ്: അപേക്ഷ...

Read More >>
ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

May 15, 2025 06:49 AM

ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ധനസഹായ പദ്ധതിക്ക് അപേക്ഷ...

Read More >>
മിച്ചഭൂമി പതിച്ചു നല്‍കല്‍; അപേക്ഷ ക്ഷണിച്ചു

May 15, 2025 06:47 AM

മിച്ചഭൂമി പതിച്ചു നല്‍കല്‍; അപേക്ഷ ക്ഷണിച്ചു

മിച്ചഭൂമി പതിച്ചു നല്‍കല്‍; അപേക്ഷ...

Read More >>
കണ്ണൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നയിച്ച ജാഥക്കിടെ സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

May 15, 2025 06:44 AM

കണ്ണൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നയിച്ച ജാഥക്കിടെ സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

കണ്ണൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നയിച്ച ജാഥക്കിടെ സിപിഐഎം-യൂത്ത് കോണ്‍ഗ്രസ്...

Read More >>
Top Stories










News Roundup






GCC News