തമിഴ്നാട്ടിലെ സേലത്ത് വെച്ച് നടന്ന പത്താമത് സൗത്ത് ഇന്ത്യൻ സീനിയർ റെസലിങ് ചാമ്പ്യൻഷിപ്പിൽ അടക്കാത്തോട് സ്വദേശിക്ക് വെളളി മെഡൽ. അടക്കാത്തോട് സ്വദേശി ഇരുപതുകാരൻ അലൻ രാജ് കല്ലുകുളങ്ങര കണ്ണൂർ SN കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. കേരളത്തിൽ തുടർച്ചയായി 'അഞ്ച് വർഷവും സ്വർണ്ണ മെഡൽ ജേതാവാണ്, കല്ലുകളങ്ങര കെ.കെ.രാജൻ,ഷിമിത ദമ്പതികളുടെ മകനാണ്. ആഞ്ജലിൻ രാജ്, ആൻട്രീസ രാജ് സഹോദരങ്ങളാണ്.
south Indian senior Wrestling