എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ഒരൊറ്റ ചാര്‍ജര്‍; യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ഒരൊറ്റ ചാര്‍ജര്‍; യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
Aug 17, 2022 11:14 PM | By Emmanuel Joseph

ന്യൂഡല്‍ഹി: എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ഒരൊറ്റ ചാര്‍ജര്‍ എന്ന നയം സ്വീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ മുതല്‍ പോര്‍ട്ടബിള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് വരെ ഒരൊറ്റ ചാര്‍ജര്‍ ഉപയോഗിക്കുകയാണ് പുതിയ നീക്കത്തിന് പിന്നില്‍. ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ്ങാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക.

ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍, ലാപ്ടോപ് നിര്‍മ്മാതാക്കള്‍, മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പ​ങ്കെടുക്കും. ഇതിന് പുറമേ സി.ഐ.ഐ, ഫിക്കി തുടങ്ങിയ സംഘടന പ്രതിനിധികളും ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി ബി.എച്ച്‌.യു എന്നിവിടങ്ങളില്‍ നിന്നുള്ളവരും യോഗത്തില്‍ പ​ങ്കെടുക്കും. എങ്ങനെ കോമണ്‍ ചാര്‍ജര്‍ ഉപയോഗിക്കാമെന്നത് സംബന്ധിച്ചാകും ചര്‍ച്ച നടക്കുക. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെ ആശങ്കകള്‍ ഉള്‍പ്പടെ പരിഗണിക്കുമെന്നും രോഹിത് കുമാര്‍ സിങ്ങാണ് വ്യക്തമാക്കിയിട്ടുണ്ട്.

ഇവേസ്റ്റ് പരമാവധി ഒഴിവാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. യുറോപ്പ്യന്‍ യൂണിയന്‍ ഒരൊറ്റ ചാര്‍ജര്‍ എന്ന നയത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ടൈപ്പ് സി ചാര്‍ജര്‍ എല്ലാ ഉപകരണങ്ങളിലും വ്യാപകമാക്കാനുള്ള നടപടികള്‍ക്കാണ് യുറോപ്യന്‍ യൂണിയന്‍ തുടക്കമിട്ടത്.

Central government

Next TV

Related Stories
തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

Oct 5, 2022 10:47 PM

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ...

Read More >>
ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

Oct 5, 2022 10:43 PM

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി...

Read More >>
ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

Oct 5, 2022 09:50 PM

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി....

Read More >>
മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന്  ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

Oct 5, 2022 09:38 PM

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ...

Read More >>
മാഹി തിരുനാൾ മഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം

Oct 5, 2022 09:24 PM

മാഹി തിരുനാൾ മഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം

മാഹി തിരുനാൾ മഹോത്സവത്തിന് ഭക്തി നിർഭരമായ...

Read More >>
സ്‌കേറ്റിംഗിനിടെ കാറിടിച്ച്‌ യുവാവ് മരിച്ചു

Oct 5, 2022 08:50 PM

സ്‌കേറ്റിംഗിനിടെ കാറിടിച്ച്‌ യുവാവ് മരിച്ചു

സ്‌കേറ്റിംഗിനിടെ കാറിടിച്ച്‌ യുവാവ്...

Read More >>
Top Stories