വയനാട്‌ ബൈക്കേഴ്സ്‌ ചലഞ്ച്‌ 21 ന്‌

വയനാട്‌ ബൈക്കേഴ്സ്‌ ചലഞ്ച്‌ 21 ന്‌
Aug 18, 2022 02:27 PM | By Remya Raveendran

കൽപ്പറ്റ : വയനാട്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ബൈക്കേഴ്സ് ക്ളബ് ദക്ഷിണേന്ത്യയിലെ പ്രമുഖ സൈക്കിൾ റൈഡേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് വയനാട് ബൈസിക്കിൾ ചാലഞ്ച് നടത്തുകയാണ്‌.

യു എൻ പ്രഖ്യാപിച്ച അന്തർദ്ദേശീയ സുസ്ഥിര പർവ്വത വികസന വർഷത്തോടനുബന്ധിച്ചാണ്‌ മത്സരം വയനാട്ടിൽ സംഘടിപ്പിക്കുന്നത്‌‌.ജില്ലാ ടൂറിസം ഡിപ്പാർട്ട്മെന്റും സൈക്കിൾ അസോസിയേഷനും വയനാട്‌ പ്രസ്സ്‌ ക്ലബ്ബും പരിപാടിയിൽ സഹകരിക്കുന്നു.

വയനാടിന്റെ കവാടമായ ലക്കിടിയിൽ നിന്ന് സാഹസിക എക്കോ ടൂറിസം കേന്ദ്രമായ ചേമ്പ്ര മലനിരയിലേക്കാണ്‌ ബൈസൈക്കിൾ ചലഞ്ച്‌ നടക്കുക. മലയോര സൈക്കിൾ സവാരിയുടെ അനന്ത സാധ്യതതകളിലേക്ക്‌ ലോക ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ചലഞ്ച്‌ സംഘടിപ്പിക്കുന്നത്‌‌.

സാഹസികതയും പ്രകൃതി ഭംഗിയും ഒരുപോലെ ആസ്വദിക്കാവുന്ന പ്രദേശത്ത്‌ നൂറുകണക്കിന്‌ പേർ പങ്കെടുക്കുന്ന വിപുലമായ മത്സരമാണ്‌ സംഘാടകർ ലക്ഷ്യമാക്കുന്നത്‌. എം ടി ബി,റോഡ്‌ സൈക്കിൾ വിഭാഗങ്ങളിലായും കുട്ടികൾക്കുമായും പ്രത്യേകം മത്സരങ്ങൾ നടക്കും.

ആകർഷകമായ സമ്മാന തുകയും മെഡലും സർട്ടിഫിക്കറ്റും വിവിധ കാറ്റഗറികളിലായി നടത്തുന്ന മത്സര വിജയികൾക്ക് നൽകും.

വാർത്താ സമ്മേളനത്തിൽ ഡോ.മുഹമ്മദ് സാജിദ്, സുധീഷ് സി.പി, ഷൈജൽ കുന്നത്ത്, ഗിരീഷ് എ.എസ് എന്നിവർ പങ്കെടുത്തു.

Bikerschallengeconduct

Next TV

Related Stories
കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

Oct 5, 2022 11:17 PM

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം...

Read More >>
സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

Oct 5, 2022 11:13 PM

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം...

Read More >>
തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

Oct 5, 2022 10:47 PM

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ...

Read More >>
ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

Oct 5, 2022 10:43 PM

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി...

Read More >>
ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

Oct 5, 2022 09:50 PM

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി....

Read More >>
മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന്  ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

Oct 5, 2022 09:38 PM

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ...

Read More >>
Top Stories