---
title: "ക​ണ്ണൂ​ര്‍ ദ​സ​റ  ഇന്ന് സമാപിക്കും"
english_title: "Kannur Dussehra will end today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72452/kannur-dussehra-will-end-today"
published_at: "2022-10-04T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bea25940b0_images_(12).jpeg"
keywords: []
---

# ക​ണ്ണൂ​ര്‍ ദ​സ​റ  ഇന്ന് സമാപിക്കും

> **Lead Summary:** **ക​ണ്ണൂ​ര്‍: **എ​ട്ടു​ദി​വ​സ​മാ​യി ക​ണ്ണൂ​ര്‍ ക​ല​ക്ട​റേ​റ്റ് മൈ​താ​നി​യി​ല്‍ ന​ട​ന്നു​വ​രു​ന്ന ക​ണ്ണൂ​ര്‍ ദ​സ​റ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ എ​ക്സൈ​സ് മ​ന്ത്രി എം.​ബി.രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

## Article Content

**ക​ണ്ണൂ​ര്‍: **എ​ട്ടു​ദി​വ​സ​മാ​യി ക​ണ്ണൂ​ര്‍ ക​ല​ക്ട​റേ​റ്റ് മൈ​താ​നി​യി​ല്‍ ന​ട​ന്നു​വ​രു​ന്ന ക​ണ്ണൂ​ര്‍ ദ​സ​റ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ എ​ക്സൈ​സ് മ​ന്ത്രി എം.​ബി.രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി, ടി. ​പ​ത്മ​നാ​ഭ​ന്‍, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എം.​എ​ല്‍.​എ, കെ.​വി. സു​മേ​ഷ് എം.​എ​ല്‍.​എ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ഭ​ര​ത​നാ​ട്യം, വെ​റൈ​റ്റി ഡാ​ന്‍​സ് എ​ന്നി​വ​ക്ക്‌ ശേ​ഷം അ​സ്‌​ലം മും​ബൈ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ​യും ന​ട​ക്കും.

വൈ​കീ​ട്ട് 4.30ന് ​ക​ല​ക്ട​റേ​റ്റ് മൈ​താ​നി​യി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 200ല​ധി​കം വ​നി​ത​ക​ള്‍ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര അ​ര​ങ്ങേ​റും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72452/kannur-dussehra-will-end-today)