സ്കൂൾ തല ലഹരി വിരുദ്ധ കാമ്പ‍യിൻ ഉദ്ഘാടനം ചെയ്തു

സ്കൂൾ തല ലഹരി വിരുദ്ധ കാമ്പ‍യിൻ ഉദ്ഘാടനം ചെയ്തു
Oct 6, 2022 10:46 PM | By Emmanuel Joseph

പനമരം: നീർവാരം ജി എച് എസ് എസിൽ പിടിഎ,എസ് എം സി,സ്കൂൾ ജാഗ്രത സമിതി നേതൃത്വത്തിൽ സ്കൂൾ തല ലഹരി വിരുദ്ധ കാമ്പ‍യിനിന് തുടക്കമായി.മുഖ്യമന്ത്രിയുടെ സന്ദേശത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്,നവംബർ മാസം വരെ നീണ്ടുനിൽക്കുന്ന വിവിധ ലഹരി വിരുദ്ധ കാമ്പയിനുകൾക്കാണ് തുടക്കം കുറിച്ചത്.

പി ടി എ പ്രസിഡന്റ്‌ വാസു അമ്മാനി ഉദ്ഘാടനം ചെയ്തു. കെ.വി വിനീത് ബോധവത്കരണ സന്ദേശം നൽകി. സ്കൂൾ മാനേജ്മെന്റ് ചെയർമാൻ ഷിജു ഇ വി അധ്യക്ഷത വഹിച്ചു.

പ്ലസ് ടു വിഭാഗം മേധാവി സന്തോഷ്‌ ടി എം, ഹൈസ്‌കൂൾ പ്രധാനധ്യാപിക ഫിലോമിന കെ എ എന്നിവർ നേതൃത്വം നൽകി. രതീഷ് (സിപിഒ പനമരം പോലീസ് സ്റ്റേഷൻ), മദർ പിടിഎ പ്രസിഡന്റ്‌ ബിന്ദു ചന്ദ്രശേഖരൻ, സീനിയർ അദ്ധ്യാപകൻ സജി ജെയിംസ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പി.ടി.എ, എം.പി.ടി.എ, എസ്.എം.സി. ജനജാഗ്രത സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

Campaign

Next TV

Related Stories
ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

Nov 28, 2022 05:11 PM

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു...

Read More >>
പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

Nov 28, 2022 04:56 PM

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന്...

Read More >>
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
Top Stories