---
title: "അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ 21-ാം കണ്ണൂർ ജില്ലാ സമ്മേളനം ഡിസംബർ 3,4 തീയ്യതികളിൽ "
english_title: "21st Kannur District Conference of Association of Auto Mobile Workshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83043/21st-kannur-district-conference-of-association-of-auto-mobile-workshop"
published_at: "2022-12-02T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389dc07c93fb_Picsart_22-12-02_16-28-46-635.jpg"
keywords: []
---

# അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ 21-ാം കണ്ണൂർ ജില്ലാ സമ്മേളനം ഡിസംബർ 3,4 തീയ്യതികളിൽ 

> **Lead Summary:** **പയ്യന്നൂർ** : അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ 21-ാം കണ്ണൂർ ജില്ലാ സമ്മേളനം ഡിസംബർ മൂന്ന് നാല് തീയ്യതികളിലായി പയ്യന്നൂരിൽ നടക്കും.

## Article Content

**പയ്യന്നൂർ** : അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ 21-ാം കണ്ണൂർ ജില്ലാ സമ്മേളനം ഡിസംബർ മൂന്ന് നാല് തീയ്യതികളിലായി പയ്യന്നൂരിൽ നടക്കും.

 മൂന്നാം തീയ്യതി ഓട്ടോ എക്സ്പോയും കമ്പവലി മത്സരവും പ്രകടനവും നടക്കും.

വൈകിട്ട് 7 മണിക്കാകും പൊതുസമ്മേളനം. ഡിസംബർ 4 ഞായറാഴ്ചയാകും പ്രതിനിധി സമ്മേളനം.

 ജില്ലാ പ്രസിഡൻ്റ് സി എഫ് രാജു, സെക്രട്ടറി കെ വി രത്നദാസ്, എം വി രാഘവൻ, സംഗീത് മഠത്തിൽ, അർജുനൻ കെ, രഘു പി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83043/21st-kannur-district-conference-of-association-of-auto-mobile-workshop)