തലശ്ശേരി ഇരട്ടക്കൊലക്കേസ്: മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

തലശ്ശേരി ഇരട്ടക്കൊലക്കേസ്: മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
Dec 2, 2022 04:48 PM | By sukanya

 തലശ്ശേരി: തലശ്ശേരിയിൽ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ലഹരി വിൽപന ചോദ്യം ചെയ്തതിന് കഴിഞ്ഞ 23 ന് വൈകീട്ടാണ് നിട്ടൂർ സ്വദേശികളായ ഖലീദും ഷമീറും അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഷമീർ സിപിഎം ബ്രാഞ്ച് അംഗവും ഖാലിദ് പാർട്ടി അനുഭാവിയുമായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

കേസിലെ മുഖ്യപ്രതി പാറായി ബാബു അടക്കമുള്ളവരെ കൂടുതൽ ചോദ്യം ചെയ്ത് പ്രതികളുടെ ലഹരി ബന്ധം വിശദമായി അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. തലശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. പ്രതികളുമായി നാളെ തെളിവെടുപ്പ് നടത്തും.

Crime

Next TV

Related Stories
#tumor | കഴുത്തിൽ നിന്നും രണ്ട് കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

Feb 22, 2024 04:53 PM

#tumor | കഴുത്തിൽ നിന്നും രണ്ട് കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

#tumor | കഴുത്തിൽ നിന്നും രണ്ട് കിലോ തൂക്കമുള്ള മുഴ നീക്കം...

Read More >>
#payyavoor | പാട്ടരങ്ങ്  ജില്ലാതല ഉദ്ഘാടനം

Feb 22, 2024 04:22 PM

#payyavoor | പാട്ടരങ്ങ് ജില്ലാതല ഉദ്ഘാടനം

പാട്ടരങ്ങ് ജില്ലാതല...

Read More >>
#Kathirur  | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും

Feb 22, 2024 04:19 PM

#Kathirur | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും

#Kathirur | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും...

Read More >>
#CPI  |  സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ കൂട്ടായ്മ

Feb 22, 2024 03:57 PM

#CPI | സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

#CPI | സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ...

Read More >>
#kollamazheekal | അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി

Feb 22, 2024 03:47 PM

#kollamazheekal | അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി

അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി...

Read More >>
 #iritty | ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ യോഗം

Feb 22, 2024 03:20 PM

#iritty | ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ യോഗം

ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ...

Read More >>
Top Stories

News Roundup