മ​ല​യോ​ര​ത്ത് ക​ട​ന്ന​ൽതേനീച്ചയുടെ ആക്രമണം തുടർക്കഥയാകുന്നു

മ​ല​യോ​ര​ത്ത് ക​ട​ന്ന​ൽതേനീച്ചയുടെ  ആക്രമണം തുടർക്കഥയാകുന്നു
Feb 5, 2023 11:44 AM | By Daniya

കേ​ള​കം: മ​ല​യോ​ര​ത്ത് ക​ട​ന്ന​ൽ കു​ത്തേ​റ്റ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. പേ​രാ​വൂ​ർ‍ പു​​തു​​ശ്ശേ​​രി​​യി​​ൽ ജോ​​ലി​​ക്കി​​ടെ ക​​ട​​ന്ന​​ൽകു​​ത്തേ​​റ്റ് തൊ​​ഴി​​ലു​​റ​​പ്പ് ജോ​​ലി​​ക്കാ​​രാ​​യ ആ​​റു പേ​​ർ​​ക്കും എ​ട​ത്തൊ​ട്ടി കൊ​ട്ട​യാ​ട് ഒ​മ്പ​തു പേ​ർ​ക്കും കേ​ള​കം മീ​ശ​ക്ക​വ​ല​യി​ൽ ര​ണ്ടു പേ​ർ​ക്കും പ​രി​ക്കേ​റ്റു. പു​തു​ശ്ശേ​രി​യി​ൽ ക​ട​ന്ന​ൽകു​ത്തേ​റ്റ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ കു​​റ്റി​​ച്ചി പ​​ദ്മി​​നി (63), ഗ​​ന്ധ​​ർ​​വ​​ൻ ക​​ണ്ടി​​യി​​ൽ അ​​ജി​​ത (56) എ​​ന്നി​​വ​​രെ ത​​ല​​ശ്ശേ​​രി ഇ​​ന്ദി​​രാ​​ഗാ​​ന്ധി സ​​ഹ​​ക​​ര​​ണാ​​ശു​​പ​​ത്രി​​യി​​ലും മ​​ണ​​പ്പാ​​ട്ടി ശോ​​ഭ (54), മേ​​രി​​ക്കു​​ട്ടി കൂ​​വ​​പ്പ​​ള്ളി(59),ച​​ന്ദ്ര നി​​വാ​​സി​​ൽ വ​​സ​​ന്ത(57) എ​​ന്നി​​വ​​രെ പേ​​രാ​​വൂ​​ർ താ​​ലൂ​​ക്കാ​​ശു​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.

എ​ട​ത്തൊ​ട്ടി കൊ​ട്ട​യാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ണ്ടോ​ളി​ക്ക​ൽ പൗ​ലോ​സ്, ഭാ​ര്യ ചി​ന്ന​മ്മ, അ​റു​മു​ഖ​ൻ, സു​രേ​ഷ്, സ​ജീ​ഷ്, ക​ന​ക​ല​ത, ആ​ദി​ദേ​വ്(12), ആ​ർ​ജ​വ്(8), ദ​ർ​ശി​ത്(5) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ട്ടി​ലേ​ക്ക് പ​റ​ന്നെ​ത്തി​യ തേ​നീ​ച്ച​കൂ​ട്ടം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​വ​രെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കേ​ള​കം ​മീ​ശ​ക്ക​വ​ല​യി​ലെ പു​തി​യ​കു​ള​ങ്ങ​ര ജോ​സ​ഫ് (65), കോ​ട്ട​ക്ക​ൽ ബി​ബി​ൻ (26) എ​ന്നി​വ​ർ​ക്കാ​ണ് ക​ട​ന്ന​ൽകു​ത്തേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​സ​ഫി​നെ ഇ​രി​ട്ടി അ​മ​ല ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​റ​മ്പി​ൽ പ​ണി​യെ​ടു​ത്തുകൊ​ണ്ടി​രി​ക്കു​മ്പോ​ൾ ക​ട​ന്ന​ൽ കു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജോ​സ​ഫ് നി​ല​വി​ളി​ച്ച​പ്പോ​ൾ ഒ​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ ബി​ബി​നെ​യും ക​ട​ന്ന​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ബി​ബി​നെ​യും ഇ​രി​ട്ടി അ​മ​ല ആ​ശു​പത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

The attack of the bee crossing the hill becomes the sequel

Next TV

Related Stories
പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി

Jan 7, 2025 07:04 AM

പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി

പി.വി അൻവർ എംഎൽഎ ജയിൽ...

Read More >>
മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം ബോര്‍ഡ്

Jan 7, 2025 06:52 AM

മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം ബോര്‍ഡ്

മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം...

Read More >>
ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

Jan 7, 2025 06:36 AM

ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ്...

Read More >>
എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി

Jan 7, 2025 06:29 AM

എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി

എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും...

Read More >>
ജനവാസ മേഖലയിൽ കാട്ടുപന്നിക്കുവെച്ച കെണിയിൽ പുലി കുടുങ്ങിയ സംഭവം: വനം വകുപ്പ് കേസെടുത്തു

Jan 7, 2025 01:27 AM

ജനവാസ മേഖലയിൽ കാട്ടുപന്നിക്കുവെച്ച കെണിയിൽ പുലി കുടുങ്ങിയ സംഭവം: വനം വകുപ്പ് കേസെടുത്തു

ജനവാസ മേഖലയിൽ കാട്ടുപന്നിക്കുവെച്ച കെണിയിൽ പുലി കുടുങ്ങിയ സംഭവം: വനം വകുപ്പ്...

Read More >>
മണത്തണയിൽ വാഹനാപകടം

Jan 6, 2025 06:54 PM

മണത്തണയിൽ വാഹനാപകടം

മണത്തണയിൽ...

Read More >>
Top Stories