ഈസ്റ്റ് സെൻട്രൽ റെയിൽവേ തങ്ങളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു.

ഈസ്റ്റ് സെൻട്രൽ റെയിൽവേ തങ്ങളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു.
Feb 7, 2023 09:35 PM | By Daniya

ഈസ്റ്റ് സെൻട്രൽ റെയിൽവേ തങ്ങളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. ബിഹാറിൽ നിന്നുള്ള വിഭവങ്ങളാണ് മെനുവിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമേഹ രോഗമുള്ള യാത്രക്കാർക്ക് അതിനനുസരിച്ചും ഭക്ഷണം ലഭിക്കും.  ലിറ്റി-ചോക, കിച്ച്ഡി, പോഹ, ഉപ്മ, ഇഡ്‌ലി-സാമ്പാർ, വടാ പാവ് എന്നിങ്ങനെ നിരവധി ഭക്ഷണങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മാംസഭുക്കുകൾക്കായി മുട്ട, മത്സ്യം, ചിക്കൻ എന്നിവയും ലഭ്യമാണ്. പ്രമേഹ രോഗികൾക്ക് വേണ്ടി പുഴുങ്ങിയ പച്ചക്കറികൾ, ഓട്ട്‌സും പാലും, ഗോതമ്പ് ബ്രെഡ്, ജോവർ, ബാജ്ര, റാഗി, സമ എന്നിവ കൊണ്ടുണ്ടാക്കിയ റൊട്ടികളും ലഭിക്കും. ലിറ്റി-ചോക്കയ്ക്കും കിച്ച്ടിക്കും 50 രൂപ വീതമാണ് വില. ഇഡ്‌ലി-സാമ്പാറിന് 20 രൂപയും ഉപ്മാവിനും പോഹയ്ക്കും 30 രൂപ വീതവുമാണ് വില വരുന്നത്. ഒരു ഗ്ലാസ് പാലിന് 20 രൂപ ഈടാക്കും. ഒരു പ്ലേറ്റ് ആലൂ ചാപ്പിന് 40 രപയും, രാജ്മാ ചാവലിന് 50 രൂപയും പാവ് ഭാജിക്ക് 50 രൂപയുമാണ് വില വരുന്നത്.

ചിക്കൻ സാൻഡ്വിച്ചിന് 50 രൂപയും ഫിഷ് കട്ട്‌ലെറ്റിന് 100 രൂപയും ചിക്കൻ കറിക്കും മീൻ കറിക്കും 100 രൂപ വീതവുമാണ് വില. മധുരം ഇഷ്ടമുള്ളവർക്ക് ജലേബിയും ഗുലാബ് ജാമുനും ലഭിക്കും. രണ്ടിനും 20 രൂപ വീതമാണ് വില വരിക.

East Central Railway has revised its food menu.

Next TV

Related Stories
#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ

Apr 26, 2024 07:06 PM

#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ

സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ...

Read More >>
സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു

Apr 26, 2024 07:03 PM

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജജോസിനെ...

Read More >>
പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട

Apr 26, 2024 06:59 PM

പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട

പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട...

Read More >>
#kalpatta l കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

Apr 26, 2024 06:51 PM

#kalpatta l കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ...

Read More >>
#wayanad l  വീണ്ടും വോട്ടിങ്‌  തടസ്സപ്പെട്ടു

Apr 26, 2024 06:30 PM

#wayanad l വീണ്ടും വോട്ടിങ്‌ തടസ്സപ്പെട്ടു

വീണ്ടും വോട്ടിങ്‌ ...

Read More >>
#vadakara l വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ രമ

Apr 26, 2024 04:41 PM

#vadakara l വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ രമ

വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ...

Read More >>
Top Stories