മണത്തണ ആയോത്തുംചാലിൽ മരം കടപുഴകി വീണ് വീട് തകർന്നു.

By | Thursday August 6th, 2020

SHARE NEWS

മണത്തണ ആയോത്തുംചാലിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു.
അയോത്തുംചാലിലെ പുതുക്കുടി ഇന്ദിരയുടെ വീടിനു മുകളിലാണ് തേക്ക് മരം പൊട്ടിവീണ് വീടിന് കേടുപാടുകൾ സംഭവിച്ചത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read