Categories
headlines

കണ്ണൂർ ജില്ലയില്‍ 1072 പേര്‍ക്ക് കൂടി കൊവിഡ്: 1037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 27) 1072 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1037 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർക്കും വിദേശത്തു നിന്നും എത്തിയ മൂന്ന് പേർക്കും 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 10.14%.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:കണ്ണൂര്‍കോര്‍പ്പറേഷന്‍ 126ആന്തുര്‍നഗരസഭ 30ഇരിട്ടിനഗരസഭ 16കൂത്തുപറമ്പ്‌നഗരസഭ 3മട്ടന്നൂര്‍നഗരസഭ 16പാനൂര്‍നഗരസഭ 20പയ്യന്നൂര്‍നഗരസഭ 53ശ്രീകണ്ഠാപുരംനഗരസഭ 5തളിപ്പറമ്പ്‌നഗരസഭ 6തലശ്ശേരിനഗരസഭ 19ആലക്കോട് 11അഞ്ചരക്കണ്ടി 7ആറളം 20അയ്യന്‍കുന്ന് 1അഴീക്കോട് 26ചപ്പാരപ്പടവ് 29ചെമ്പിലോട് 5ചെങ്ങളായി 3ചെറുകുന്ന് 7ചെറുപുഴ 41ചെറുതാഴം 14ചിറക്കല്‍ 18ചിറ്റാരിപ്പറമ്പ് 5ചൊക്ലി 16ധര്‍മ്മടം 10എരമംകുറ്റൂര്‍ 13എരഞ്ഞോളി 9എരുവേശ്ശി 7ഏഴോം 2ഇരിക്കൂര്‍ 5കടമ്പൂര്‍ 12കടന്നപ്പള്ളിപാണപ്പുഴ 4കതിരൂര്‍ 4കല്യാശ്ശേരി 22കണിച്ചാര്‍ 1കാങ്കോല്‍ആലപ്പടമ്പ 26കണ്ണപുരം 6കരിവെള്ളൂര്‍പെരളം 13കൊളച്ചേരി 8കോളയാട് 6കൂടാളി 4കൊട്ടിയൂര്‍ 4കുഞ്ഞിമംഗലം 6കുന്നോത്തുപറമ്പ് 25കുറുമാത്തൂര്‍ 17കുറ്റിയാട്ടൂര്‍ 19മാടായി 6മലപ്പട്ടം 4മാലൂര്‍ 2മാങ്ങാട്ടിടം 14മാട്ടൂല്‍ 3മയ്യില്‍ 35മൊകേരി 6മുണ്ടേരി 7മുഴക്കുന്ന് 3മുഴപ്പിലങ്ങാട് 2നടുവില്‍ 4നാറാത്ത് 9ന്യൂമാഹി 9പടിയൂര്‍ 7പന്ന്യന്നൂര്‍ 10പാപ്പിനിശ്ശേരി 17പരിയാരം 22പാട്യം 2പട്ടുവം 14പായം 5പയ്യാവൂര്‍ 5പെരളശ്ശേരി 10പേരാവൂര്‍ 9പെരിങ്ങോം-വയക്കര 8പിണറായി 33രാമന്തളി 21തില്ലങ്കേരി 2തൃപ്പങ്ങോട്ടൂര്‍ 3ഉദയഗിരി 13ഉളിക്കല്‍ 9വളപട്ടണം 8വേങ്ങാട് 8കാസര്‍ഗോഡ് 2കോഴിക്കോട് 1മാഹി 1പാലക്കാട് 1തൃശ്ശൂര്‍ 1വയനാട് 1

ഇതരസംസ്ഥാനം:കണ്ണൂര്‍കോര്‍പ്പറേഷന്‍ 1തലശ്ശേരിനഗരസഭ 1കാങ്കോല്‍ആലപ്പടമ്പ 1കീഴല്ലൂര്‍ 1മുഴപ്പിലങ്ങാട് 1പന്ന്യന്നൂര്‍ 1

വിദേശത്തുനിന്നുംവന്നവര്‍:ഇരിക്കൂര്‍ 1കടന്നപ്പള്ളിപാണപ്പുഴ 1കുറുമാത്തൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:കണ്ണൂര്‍കോര്‍പ്പറേഷന്‍ 7ആന്തുര്‍നഗരസഭ 1മട്ടന്നൂര്‍നഗരസഭ 1ശ്രീകണ്ഠാപുരംനഗരസഭ 1തളിപ്പറമ്പ്‌നഗരസഭ 1തലശ്ശേരിനഗരസഭ 1ചപ്പാരപ്പടവ് 1ചെമ്പിലോട് 1ചെറുതാഴം 1എരഞ്ഞോളി 1കടമ്പൂര്‍ 1കടന്നപ്പള്ളിപാണപ്പുഴ 1കല്യാശ്ശേരി 1കുറുമാത്തൂര്‍ 1മാട്ടൂല്‍ 1പാട്യം 1തില്ലങ്കേരി 1ഉളിക്കല്‍ 3

രോഗമുക്തി 652 പേര്‍ക്ക്ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 182872 ആയി. ഇവരില്‍ 652 പേര്‍ ചൊവ്വാഴ്ച (ജൂലൈ 27) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 175138 ആയി. 1038 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4975 പേര്‍ ചികിത്സയിലാണ്.വീടുകളില്‍ ചികിത്സയിലുള്ളത് 4149 പേര്‍ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4149 പേര്‍ വീടുകളിലും ബാക്കി 826 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.നിരീക്ഷണത്തില്‍ 25541 പേര്‍കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25541 പേരാണ്. ഇതില്‍ 24709 പേര്‍ വീടുകളിലും 832 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.പരിശോധനജില്ലയില്‍ നിന്ന് ഇതുവരെ 1470535 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1469712 എണ്ണത്തിന്റെ ഫലം വന്നു. 823 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP