കേളകത്ത്  മത്സ്യ വണ്ടിയിൽ നിന്ന് പണം കവർന്നു; സംഭവം ഇന്നലെ രാത്രി .

By | Monday February 17th, 2020

SHARE NEWS

കേളകം: കേളകം ടൗണിൽ കുരിശുപള്ളിക്കു സമീപം ഞായറാഴ്ച്ച രാത്രി 8.15 ഓടെയാണ് സംഭവം.  ഗുഡ്‌സ് ഓട്ടോറിക്ഷയിൽ മത്സ്യ കച്ചവടം നടത്തുകയായിരുന്ന അടയ്ക്കാത്തോട് സ്വദേശി മുസ്തഫ (റഷീദ്) യുടെ
പണമാണ്   മോഷണം പോയത്.  .23,000 രൂപയാണ് നഷ്ടപ്പെട്ടത്. ഗുഡ്‌സ് ഓട്ടോറിക്ഷയിൽ പണം വെച്ച് സമീപത്തെ കടയിൽ വെള്ളം കുടിക്കാൻ പോയ സമയത്താണ് മോഷണം നടന്നതെന്നാണ് കേളകം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read