SHARE NEWS

ആറളം :ചൊവ്വാഴ്ച പുലർച്ചെ 3 തോട്ടംതൊഴിലാളികളാണ് ആക്രമിക്കപ്പെട്ടത്.രാവിലെ കശുവണ്ടി പെറുക്കുന്നതിനായി പുറപ്പെട്ട തൊഴിലാളികളാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലിന്റെ എല്ല് തകർന്ന ആറളം ഫാം ബ്ലോക്ക് 9 -ലെ കമലാദേവിയെയാണ് ചൊവ്വാഴ്ച രാവിലെ പത്തരയോടെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.