കേളകത്തും മണത്തണയിലും വ്യാപാര സ്ഥാനങ്ങളിൽ കവർച്ച

By | Monday November 30th, 2020

SHARE NEWS

കേളകം: മലയോര പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച ‘ ഇന്നലെ രാത്രിയാണ് വ്യാപര സ്ഥാപനങ്ങളിൽ കവർച്ച നടന്നത്. മണത്തണയിലെ മലഞ്ചരക്ക് വ്യാപാരിയായ ജോയിയുടെ വ്യാപാര സ്ഥാപനത്തിൽ ഇന്നലെ രാത്രി ഉണ്ടായ കവർച്ചയിൽ കുരുമുളകും റബ്ബർ ഷീറ്റും നഷ്ടപ്പെട്ടു. കേളകത്ത് ബിന്ദു ജ്വല്ലറിയിൽ ഷട്ടർ തകർത്തു കവർച്ച നടന്നു.
ഷട്ടർ തകർത്താണ് ഇരു സ്ഥാപനങ്ങളിലും മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്.
സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. പോലീസ്   അന്വേഷണം ആരംഭിച്ചു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read