കോളയാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എ.ശശിധരൻ നിര്യാതനായി

By | Friday March 26th, 2021

SHARE NEWS

കോളയാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറിയുമായ എ.ശശിധരൻ (61) നിര്യാതനായി. ഭാര്യ : രമ. മക്കൾ:ശരത് (ദുബായ്), ശരണ്യ. മരുമകൻ: നിധിൻ.
സംസ്കാരം പിന്നീട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read