Categories
kannur

ആറ് ലിറ്റർ മദ്യവുമായി പായം വട്ട്യറ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

പേരാവൂർ : 6 ലിറ്റർ (9 കുപ്പി) ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച പായം വട്ട്യറ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.

വട്ട്യറ സ്വദേശി മോഹനൻ എന്നയാളെ കേളകം ടൗണിൽ വച്ച് മദ്യവുമായി അറസ്റ്റ് ചെയ്തത്.

പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ എ മജീദ്, പി.എസ്. ശിവദാസൻ, എൻ.സി.വിഷ്ണു, എ.എം ബിനീഷ്, പി. ആദർശ് എന്നിവർ പങ്കെടുത്തു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP